Webdunia - Bharat's app for daily news and videos

Install App

സുശാന്തിന്റെ മരണം കൊലപാതകം, ഗൂഢാലോചന നടന്നുവെന്ന് കുടുംബം

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (09:37 IST)
മുംബൈ: ബൊളിവുഡ് നടൻ സുഷാന്ത് സിങ് രജ്പുതിന്റെ മരണം കൊലപാതകമാണ് ഏന്ന് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിനായി ഗുഡാലോചന നടന്നു എന്ന് സുഷാന്തിന്റെ മാതൃസഹോദരൻ ആരോപിച്ചു. സംസ്കാര ചടങ്ങ് ഇന്ന് വൈകിട്ട് നടക്കാനിരിയ്ക്കെയാണ് ഗുരുതര ആരോപനവുമായി സുഷാന്റിന്റെ കുടുംബം രംഗത്തെത്തിയീരിയ്ക്കുന്നത്. 'ഇത് കൊലപാതകമാണ്. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം'. സുഷാന്തിന്റെ മാതൃസഹോദരൻ ദേശീയ മധ്യമത്തോട് പറഞ്ഞു. 
 
അതേസമയം സുഷാന്ത് കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു എന്നും ആന്റി ഡിപ്രഷൻ ഗുളികകൾ അദ്ദേഹത്തിന്റെ മുറിയിൽനിന്നും കണ്ടെത്തിയിരുന്നു എന്നും  മുംബൈ പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയി സൂക്ഷിച്ചിരിയ്ക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുദർഷനം ഉണ്ടാകില്ല സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിയ്ക്കും പങ്കെടുക്കുക 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഒന്‍പതുവയസുകാരി മരിച്ചു; ഈ വര്‍ഷം ജില്ലയിലെ നാലാമത്തെ കേസ്

Shafi Parambil: പാലക്കാട്ടേക്ക് തിരിച്ചെത്താന്‍ ഷാഫി പറമ്പിലിനു മോഹം; രാഹുലിന് വേറെ സീറ്റ്?

നായ്ക്കളും പാമ്പുകളുമില്ലാത്ത ഇന്ത്യയിലെ ഒരേയൊരു സ്ഥലം; കൊണ്ടുപോകാനും വിനോദ സഞ്ചാരികള്‍ക്ക് അനുവാദമില്ല

Kerala Weather: ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ഇനിയും മഴ തന്നെ !

ഇന്ദുമേനോന്‍ അപകീര്‍ത്തിപ്പെടുത്തി, അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ കോടതി കേസെടുത്തു

അടുത്ത ലേഖനം
Show comments