Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീറ്റ് വിഭജനത്തിൽ അതൃപ്‌തി, രാജിക്കൊരുങ്ങി മഹിളാകോൺഗ്രസ് അധ്യക്ഷ

സീറ്റ് വിഭജനത്തിൽ അതൃപ്‌തി, രാജിക്കൊരുങ്ങി മഹിളാകോൺഗ്രസ് അധ്യക്ഷ
, ശനി, 6 മാര്‍ച്ച് 2021 (15:08 IST)
അസമിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്‌മിത ദേവ്. നേരത്തെ അസമിൽ എഐയു ഡി എഫുമായുള്ള കോൺ​ഗ്രസിന്റെ സഹകരണത്തെ സുഷ്മിത എത്ർത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്.
 
അതേസമയം രാജിക്കൊരുങ്ങിയ സുഷ്‌മിതയെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി പ്രശ്‌നത്തിൽ നേരിട്ടിടപ്പെട്ടു.സുഷ്മിതയുമായി നേരിട്ട് സംസാരിച്ച പ്രിയങ്ക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. സുഷ്മിത ദേവ് പാർട്ടി വിടില്ലെന്ന് അസം പാർട്ടി നേതൃത്വവും അറിയിച്ചു. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിളും ഫേസ്‌ബുക്കും റിലയൻസും ഒന്നിക്കുന്നു, ഒരുങ്ങുന്നത് പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം