Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് അറിയിപ്പ്

Tamilnadu News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ജൂണ്‍ 2022 (08:19 IST)
ഇന്ന് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഉണ്ടാകുമെന്ന് അറിയിപ്പ്. തമിഴ്‌നാട് ജെനെറേഷന്‍ അന്റ് ഡിസ്ട്രിബൂഷനാണ് ഇക്കാര്യം അറിയിച്ചത്. തമ്പാരം, അംബത്തൂര്‍, പോരൂര്‍, അവഡു, വ്യാസര്‍പടി, ഐടി കോറിഡോറര്‍, പേരമ്പൂര്‍, കെകെ നഗര്‍, ടി നഗര്‍ എന്നിവിടങ്ങളിലാണ് പവര്‍കട്ട് ഉണ്ടാകുന്നത്. രാവിലെ ഒന്‍പതുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പവര്‍കട്ട് ഉണ്ടാകുന്നത്. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് വൈദ്യുതി വിച്ഛേദിക്കുന്നതെന്നാണ് അറിയിപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 93 പേര്‍