Select Your Language

Notifications

webdunia
webdunia
webdunia
webdunia

video:'ദളപതി 66' ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് ചെന്നൈയിലെത്തി

video:'ദളപതി 66' ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് ചെന്നൈയിലെത്തി

കെ ആര്‍ അനൂപ്

, ചൊവ്വ, 24 മെയ് 2022 (17:03 IST)
'ദളപതി 66' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് വിജയ്.ഷൂട്ടിംഗ് ഈ മാസം ആദ്യം ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. 
 
കഴിഞ്ഞ ദിവസം രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വിജയ് എത്തി. മാസ്‌ക് ധരിച്ച് നീല നീല ഷര്‍ട്ടില്‍ അദ്ദേഹം സ്‌റ്റൈലിഷായി കാണപ്പെട്ടു. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് വിജയ് യുടെ വീഡിയോ ആരാധകര്‍ പകര്‍ത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suriya 42: സൂര്യയുടെ അടുത്ത ചിത്രം, കിടിലന്‍ അപ്ഡേറ്റ്