Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മഹത്യ തുടര്‍ക്കഥയാകുന്നു; തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ആത്മഹത്യ തുടര്‍ക്കഥയാകുന്നു; തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 ജൂലൈ 2022 (11:49 IST)
ആത്മഹത്യ തുടര്‍ക്കഥയാകുന്നു; തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കുട്ടിയാണ് ഇത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യലഹരിയില്‍ കാറോടിച്ച് അഞ്ച് വാഹനങ്ങളെ ഇടിച്ചിട്ടു; ഒപ്പമുണ്ടായിരുന്ന സീരിയല്‍ നടി ഓടിപ്പോയി