കശ്മീരില്‍ പൊലീസ്​വാഹനത്തിന്​നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

കശ്മീരില്‍ തീവ്രവാദി ആക്രമണം, അതിര്‍ത്തിയില്‍ വെടിവെയ്പ്

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (07:35 IST)
ശ്രീനഗറിനടുത്തുള്ള​പാന്ഥ ചൗക്കിൽ പൊലീസ്​ വാഹനത്തിന്​ നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ആറ്​പേർക്ക്​ പരിക്കേല്‍ക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്​. 
 
പാന്ഥ ചൗക്കിലെ വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊലീസുകാര്‍ സഞ്ചരിച്ച ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും പാക് പ്രകോപനം തുടരുകയാണ്. നേരത്തെ പാക്​ സൈന്യം നടത്തിയ ആക്രമണത്തിൽ ബി.എസ്​.എഫ്​ എ.എസ്​.ഐ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറില്‍ തുറക്കണം: ഇറാന് അന്ത്യശാസനവുമായി ട്രംപ്

പാകിസ്ഥാന്‍ ആക്രമിക്കപ്പെട്ടാല്‍, ഞങ്ങള്‍ മുംബൈയെയും ഡല്‍ഹിയെയും ലക്ഷ്യം വയ്ക്കും: വിവാദ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്

110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments