Webdunia - Bharat's app for daily news and videos

Install App

യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ ബാഗിലുണ്ടോ, നിങ്ങള്‍ ജയിലിലാകും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 ഏപ്രില്‍ 2025 (11:43 IST)
ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റാണ്. കോടിക്കണക്കിന് ആളുകളുമായി ദിവസവും ആയിരക്കണക്കിന് ട്രെയിനുകളാണ് രാജ്യത്തുടനീളം ഓടുന്നത്. അതിനാല്‍ തന്നെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വലിയ പരിഗണന റെയില്‍വേ നല്‍കുന്നുണ്ട്. ആഘോഷ ദിനങ്ങളിലാണ് ട്രെയിന്‍ യാത്രയില്‍ തിരക്ക് വളരെയധികം കൂടുന്നത്. 
 
ദീപാവലി അടുക്കുന്ന സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കണം. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന വസ്തുക്കളും ഒരിക്കലും ട്രെയിനില്‍ കൊണ്ടുപോകരുത്. കൂടാതെ സ്റ്റൗ, ഗ്യാസ് സിലിണ്ടറും ട്രെയിനിന്‍ യാത്രയില്‍ ഉപയോഗിക്കാന്‍ പാടില്ല. ആസിഡും മണമുള്ള വസ്തുക്കളഉം ഗ്രീസ് പാക്കേജുകളും എണ്ണകളും ട്രെയിന്‍ യാത്രയില്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ 20 കിലോ വരെ നെയ്യ് നിങ്ങള്‍ക്ക് ട്രെയിനില്‍ കൊണ്ടുപോകാം. 
 
പക്ഷേ ഇത് ഉറപ്പോടെ സീല്‍ ചെയ്ത ടിന്നുകളില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കു. റെയില്‍വേ നിയമങ്ങള്‍ തെറ്റിച്ചാല്‍ സെക്ഷന്‍ 164 റെയില്‍വേ ആക്ട് പ്രകാരം നിങ്ങള്‍ക്ക് പിഴയും ശിക്ഷയും ലഭിക്കും. ആയിരം രൂപ വരെയാണ് പിഴ. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments