Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു; ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 10ടണ്ണിലധികം സ്വര്‍ണം

Thiruppathi Temple

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 നവം‌ബര്‍ 2022 (09:43 IST)
തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടരലക്ഷം കോടി കടന്നു. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഇതാദ്യമായാണ് തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് പരസ്യമാക്കുന്നത്. അതേസമയം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 10ടണ്ണിലധികം സ്വര്‍ണം വരും. സ്വര്‍ണ്ണാഭരണങ്ങള്‍ ഏകദേശം 2.5 ടണ്ണോളം വരും. ബാങ്ക് നിക്ഷേപം 16,000 കോടി രൂപ വരും.
 
കൂടാതെ 960 വസ്തുവകകളും ഉണ്ട്. തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത് 1932ല്‍ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാക് ലേബല്‍ വിസ്‌കി ബോട്ടിലില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍