Webdunia - Bharat's app for daily news and videos

Install App

തിരുപ്പതി ക്ഷേത്രം ജൂൺ 11ന് തുറക്കും, കുട്ടികൾക്കും 65 വയസിന് മുകളിൽ ഉള്ളവർക്കും പ്ക്വേശനമില്ല, ഒരുദിവസം ദർശനം 6000 പേർക്ക് മാത്രം

Webdunia
ശനി, 6 ജൂണ്‍ 2020 (11:28 IST)
വിശാഖപട്ടണം: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം ജൂണ്‍ 11 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറക്കും. നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രം തുറക്കുന്നത്. ആരധനാലയങ്ങൾ തുറന്നുപ്രവർത്തിയ്ക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിതോടെയാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചത്. 6000 പേര്‍ക്ക് മാത്രമേ ഒരു ദിവസം ദര്‍ശനം അനുവദിയ്ക്കു. 10 വയസില്‍ താഴെയുള്ളവര്‍ക്കും 65ന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.
 
മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഭക്തർക്ക് ദർശനം നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്യു നിൽക്കുന്നതിനുള്ള സജ്ജികരണങ്ങൾ ക്ര്യൂ കോംപ്ലക്സിൽ ഒരുക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ പൂജകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിയ്ക്കുന്നതിന് കർശനമായ മാർഗ നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിയ്ക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments