യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; അഞ്ച് മരണം, 34 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; അഞ്ച് മരണം, 34 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (19:47 IST)
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. കലിംഗ- ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ്  അപകടത്തില്‍പെട്ടത്. അ​ഞ്ചു​പേ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 35 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റു. ​പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ.

ന്യൂഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്. വൈകിട്ട് 5:45ഓടെ മീററ്റില്‍ നിന്നും 40കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്തെത്തിയപ്പോള്‍ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. റെയില്‍‌വെ ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതര്‍ സ്ഥലത്തെത്തി. അതേസമയം, അ​പ​ക​ടം അ​ട്ടി​മ​റി​യാ​ണെ​ന്ന് സം​ശ​യ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments