Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ നിരക്ക് കുറച്ച് റെയില്‍വേ

Train Kerala News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 27 ഫെബ്രുവരി 2024 (09:57 IST)
കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ നിരക്ക് കുറച്ച് റെയില്‍വേ. മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചര്‍, മെമു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
 
ടിക്കറ്റ് നിരക്കില്‍ നാല്‍പ്പതു മുതല്‍ 50ശതമാനം വരെ കുറയും. ഔദ്യോഗിക ആപ്പായ യുടിഎസില്‍ വഴി നിരക്ക് ഈടാക്കി തുടങ്ങി. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Gandhi: വയനാട്ടിലേക്ക് രാഹുല്‍ ഇല്ല, ആലപ്പുഴയില്‍ വേണുഗോപാല്‍; കോണ്‍ഗ്രസ് സാധ്യത പട്ടിക ഇങ്ങനെ