Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം, 11 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം, 11 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ജോര്‍ജി സാം

, തിങ്കള്‍, 29 മാര്‍ച്ച് 2021 (07:42 IST)
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വ്യാപക പ്രതിഷേധവും അക്രമവും. അക്രമത്തിനിടെ 11 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
 
ഇന്ത്യയിലെ മുസ്ലിങ്ങളോട് നരേന്ദ്രമോദി വിവേചനപരമായ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ട്രെയിനുകളും ക്ഷേത്രങ്ങളുമാണ് വ്യാപകമായി ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാരിനല്ല, ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് അധികാരം; ഡല്‍ഹി ബില്ലില്‍ രാഷ്‌ട്രപതി ഒപ്പുവച്ചു