Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

ഇന്ത്യയിൽ നിന്നുള്ളവർക്ക് പത്ത് ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ

യാത്രാവിലക്ക്
, വ്യാഴം, 22 ഏപ്രില്‍ 2021 (18:54 IST)
ഇന്ത്യയിൽ നിന്നുള്ളവർക്ക് പത്ത് ദിവസത്തെ താത്‌കാലിക യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ. ഈ മാസം 24 മുതലാണ് വിലക്ക് പ്രാബല്യത്തിലാകുക. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 
 
കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം പുനപരിശോധിക്കും. ഇന്ത്യയിൽ കൊവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തിന് കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം:പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി