Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു

UGC Net Exam New Date

രേണുക വേണു

, ശനി, 29 ജൂണ്‍ 2024 (08:13 IST)
റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് പരീക്ഷകള്‍ നടക്കുക. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെയും നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചത്. 
 
ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ ബിഹാറില്‍ നിന്ന് രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. നീറ്റ് ക്രമക്കേടില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രത