ഉന്നാവ്: ലോറിയുടെ നമ്പർ മായ്ച്ചത് അപകടത്തിന് തൊട്ടുമുൻപ്, സിസി‌ടിവി ദൃശ്യങ്ങൾ സിബിഐക്ക് ലഭിച്ചു

Webdunia
ഞായര്‍, 4 ഓഗസ്റ്റ് 2019 (11:44 IST)
ലഖ്‌നൗ: ഉന്നാവ് പെൺകുട്ടിയും കുടുബവും, അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. ട്രക്കിന്റെ നമ്പർ മായ്ചത് അപകടം ഉണ്ടാകുന്നതിന് തൊട്ടന്മുൻപാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടോൾ പ്ലാസിയിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ സിബിഐക്ക് ലഭിച്ചു.
 
കേസിൽ ട്രക്ക് ഡ്രൈവറെയും ക്ലീനറെയും സിബിഐ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ എംഎൽഎ കുൽദീപ് സിങ് സെഗറിനെ സിബിഐ ശനിയാഴ്ച സീതാപൂരിലെ ജെയിലിലെത്തി ചോദ്യം ചെയ്തിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ് സെഗറിനെ ചോദ്യം ചെയ്തത്.
 
റായ്‌ബറേലിയിലെ ജെയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം. അപകടത്തിൽ പരിക്കെറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ന്യുമോണിയ ബാധ ഉണ്ടായതിനാൽ മരുന്നുകളോട് പ്രതികരികുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു; മരണസംഖ്യ 23 ആയി ഉയര്‍ന്നു

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ച ഇന്ന് ഈജിപ്തില്‍ നടക്കും; ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 മരണം

അടുത്ത ലേഖനം
Show comments