Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപിയിൽ അവസാനഘട്ട വോട്ടെ‌ടുപ്പ് നാളെ

യുപിയിൽ അവസാനഘട്ട വോട്ടെ‌ടുപ്പ് നാളെ
, ഞായര്‍, 6 മാര്‍ച്ച് 2022 (10:32 IST)
ഉത്തർപ്രദേശിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 9 ജില്ലകളിലെ 54 മണ്ഡലങ്ങളിൽ നാളെയാണ് തിരെഞ്ഞെടുപ്പ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി‌യും ഇതിൽ പെടുന്നു.
 
യുപിക്കൊപ്പം ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും തിരെഞ്ഞെടുപ്പ് നടന്നിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ‌യും തിരെ‌ഞ്ഞെടുപ്പ് ഫലം ഈ മാസം പത്തിന് പ്രഖ്യാപിക്കും. തിരെഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാല് സംസ്ഥാനത്തും ബിജെപിയാണ് ഭരണത്തിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖാർകീവിൽ ഒരു ഇന്ത്യക്കാരനും ബാക്കിയില്ല, രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇനി സുമിയിലെന്ന് കേന്ദ്രസ‌ർക്കാർ