Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമക്ഷേത്ര നിർമാണത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി കോൺഗ്രസ് എംഎൽഎ

രാമക്ഷേത്ര നിർമാണത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി കോൺഗ്രസ് എംഎൽഎ
, ചൊവ്വ, 9 ഫെബ്രുവരി 2021 (20:16 IST)
അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്ര നിർമാണത്തിനായി 51 ലക്ഷം രൂപ സംഭാവന ചെയ്‌ത് കോൺഗ്രസ് എംഎൽഎ അതിഥി സിങ്. ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലത്തിലെ എംഎൽഎയാണ് അതിഥി.
 
എല്ലാവരും രാമക്ഷേത്രനിർമാണത്തിനായി സംഭാവന നൽകി വരികയാണ്. എന്റെ സംഘത്തിനും എന്നെ പിന്തുണയ്‌ക്കുന്നവർക്കും വേണ്ടിയാണ് വിശ്വഹിന്ദു പരിഷത്തിന് തുക സംഭാവനയായി നൽകിയതെന്നും എംഎൽഎ പറഞ്ഞു. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ക്ഷേത്രനിർമാണത്തിന് 1100 കോടി രൂപയോളം ചിലവാകുമെന്നാണ് റിപ്പോർട്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികലയ്‌ക്ക് എതിരെ കടുത്ത നടപടിയുമായി ഇ‌പിഎസ്: 400 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി