Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭസ്ഥ ശിശു പെൺകുട്ടിയാണെന്നറിഞ്ഞ് ഭാര്യയെ മൊഴി ചൊല്ലി: യുവാവിനെതിരെ കേസ്

ഗർഭിണിയായ ഫര്‍സാനയെ ഗലീബ് നിർബന്ധപൂർവം ഭ്രൂണപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

തുമ്പി ഏബ്രഹാം
ശനി, 16 നവം‌ബര്‍ 2019 (14:18 IST)
മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ യുവാവിനെതിരെ കേസ്. ഉത്തർപ്രദേശ് മുസാഫര്‍നഗർ സ്വദേശി ഗലീബിനെതിരെയാണ് മുത്തലാഖ് നിരോധന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യയായ ഫർസാനയുടെ പരാതി അനുസരിച്ച് ഗലീബും ഇയാളുടെ മാതാപിതാക്കളും ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ്.

ഗർഭിണിയായ ഫര്‍സാനയെ ഗലീബ് നിർബന്ധപൂർവം ഭ്രൂണപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പെൺകുട്ടിയാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്.
 
മൂന്നു വർഷം മുൻപാണ് ഫർസാനയും ഗലീബും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. മൂന്നാമതും പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് വിവാഹമോചനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു വേണ്ടി ഇന്ത്യ യാചിച്ചു: പാക് സൈനിക മേധാവി അസിം മുനീര്‍

ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്; പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും

Rapper Vedan: ആരാധന തോന്നി ഫോണിൽ ബന്ധപ്പെട്ടു, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു, വേടനെതിരായ പരാതി ഡിജിപിക്ക് മുന്നിൽ

അടുത്ത ലേഖനം
Show comments