Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനശ്രമത്തെ ചെറുത്ത പന്ത്രണ്ടാം ക്ലാസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി

പീഡനശ്രമത്തെ ചെറുത്ത പന്ത്രണ്ടാം ക്ലാസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി

ശ്രീനു എസ്

, ശനി, 24 ഒക്‌ടോബര്‍ 2020 (14:52 IST)
പീഡനശ്രമത്തെ ചെറുത്ത പന്ത്രണ്ടാം ക്ലാസുകാരിയെ വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ പ്രേംനഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികള്‍ അക്രമിച്ചു കയറുകയായിരുന്നു. 
 
മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫിറോസാബാദ് എസ്എസ്പി സച്ചിന്ദ് കുമാര്‍ പട്ടേല്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഭാരത് ബയോടെക്