Webdunia - Bharat's app for daily news and videos

Install App

വീട്ടുടമസ്ഥനോട് വൈരാഗ്യം; 91കാരനെ അടിച്ചു ബോധംകെടുത്തി ഫ്രിഡ്‌ജിലാക്കി വീട്ടുജോലിക്കാരൻ തട്ടിക്കൊണ്ടുപോയി

രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് സംഭവം.

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (09:01 IST)
91വയസുള്ള വൃദ്ധനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിനുള്ളില്‍ കയറ്റി തട്ടിക്കൊണ്ടു പോയി. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് സംഭവം. ഇവിടെസ്ഥിര താമസമാക്കിയ കൃഷ്ണ ഘോസ്‍ല എന്ന വയോധികനെയാണ് ബീഹാര്‍ സ്വദേശിയായ കിഷന്‍ തട്ടിക്കൊണ്ടു പോയത്.
 
വീട്ടിലേക്ക് അഞ്ച് സഹായികള്‍ക്കൊപ്പം എത്തിയ കിഷന്‍ വീട്ടുടമയായ കൃഷ്ണ ഘോസ്‍ലയെയും ഭാര്യയെയും ബോധരഹിതരാക്കിയ ശേഷം കൃഷ്ണ ഘോസ്‍ലയെ ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പ്രതിക്ക് വീട്ടുടമസ്ഥനോടുള്ള വൈരാഗ്യത്തെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, നാളെയോടെ ശക്തി പ്രാപിക്കും; ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ മഴ

Kerala Rain: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

അടുത്ത ലേഖനം
Show comments