Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെന്‍സില്‍ തൊലി തൊണ്ടയില്‍ കുടുങ്ങി ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Uttar pradesh Children Death

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 ഡിസം‌ബര്‍ 2022 (16:22 IST)
പെന്‍സില്‍ തൊലി തൊണ്ടയില്‍ കുടുങ്ങി ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം. ആര്‍ട്ടിക എന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. രക്ഷിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
പെന്‍സിലിന്റെ തൊലി തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി കുട്ടി താഴെ വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുതിയ കോവിഡ് ഉപവകഭേദം അത്യന്തം അപകടകാരി, മരണനിരക്ക് കൂടുതല്‍'; വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം സത്യമോ?