Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം മുഴുവനും തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെട്ടില്ല; മനഃപ്രയാസത്താല്‍ പൂജാരി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ഡിസം‌ബര്‍ 2024 (14:54 IST)
ഒരു ദിവസം മുഴുവനും തുടര്‍ച്ചയായി ആരാധന നടത്തിയിട്ടും ഭദ്രകാളി പ്രത്യക്ഷപ്പെടാത്തതില്‍ വിഷമിച്ച് പൂജാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. അമിത് ശര്‍മ എന്ന 40കാരനായ പൂജാരിയാണ് കഴുത്തറുത്ത് മരിച്ചത്. തന്റെ വാടക വീടിന്റെ മുറ്റത്ത് വച്ചായിരുന്നു ആത്മഹത്യ. കട്ടര്‍ വച്ച് കഴുത്തറുക്കുകയായിരുന്നു. അമ്മേ കാളി എനിക്ക് ദര്‍ശനം നല്‍കു എന്ന ഭര്‍ത്താവിന്റെ വിളി കേട്ട് അടുക്കളയില്‍ നിന്ന ഭാര്യ പുറത്തേക്ക് വന്നു നോക്കുമ്പോഴാണ് ദാരുണമായ സംഭവം കണ്ടത്.
 
യുവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാളി പ്രത്യക്ഷപ്പെടുമെന്ന് കരുതി ഇദ്ദേഹം ദിവസം മുഴുവന്‍ മുറി പൂട്ടിയിരുന്ന് ആരാധന നടത്തിയിരുന്നതായി ഭാര്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താലിബാനെ പോലെയല്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്ന് സിറിയയിലെ വിമതർ

നാളെ തീവ്രമഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ അലർട്ട്

കുടുംബശ്രീയുടെ ഫ്രോസൺ ചിക്കൻ വിഭവങ്ങൾ അടുക്കളകളിലേക്ക്, എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസും ഉടനെ

ആദ്യ ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിന് സ്‌കൂട്ടറില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചു; വണ്ടി മറഞ്ഞ് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

Israel Attack on Syria: ഇറാൻ ആയുധപാത: സിറിയ ഇസ്രായേലിന് നിർണായകം, പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണെന്ന് നെതന്യാഹു, കടുത്ത ആക്രമണം വെറുതെയല്ല

അടുത്ത ലേഖനം
Show comments