Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വാക്‌സിന്‍ ഇനി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാം!

കൊവിഡ് വാക്‌സിന്‍ ഇനി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാം!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 ഓഗസ്റ്റ് 2021 (18:18 IST)
കൊവിഡ് വാക്‌സിന്‍ ഇനി വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാം. പുതിയ രീതിയെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വെളിപ്പെടുത്തിയത്. ഇതിനായി വാട്‌സ് ആപ്പ് വഴി Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷില്‍ ടെപ്പ് ചെയ്ത് അയക്കച്ചാല്‍ മതി. പിന്നാലെ ഫോണില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാല്‍ വാക്‌സീന്‍ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. ആരോഗ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഘോഷ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കോവിഡ് ടെസ്റ്റിനു വിധേയരാകണമെന്ന് നിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ റൂം ക്വാറന്റൈനിലേക്ക് മാറണം