Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 29,398 പേർക്ക് രോഗബാധ, 37,528 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 98 ലക്ഷത്തിലേയ്ക്ക്

24 മണിക്കൂറിനിടെ 29,398 പേർക്ക് രോഗബാധ, 37,528 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 98 ലക്ഷത്തിലേയ്ക്ക്
, വെള്ളി, 11 ഡിസം‌ബര്‍ 2020 (09:54 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 29,398 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 97,96,7700 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 37,528 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 414 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,42,186 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 92ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 92,90,834 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 3,63,749. പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചർച്ചകളിൽ തീരുമാനമാകുന്നില്ല, രാജ്യവ്യാപകമായി ട്രെയിൻ തടയാൻ കർഷകർ