Webdunia - Bharat's app for daily news and videos

Install App

പനിയ്ക്ക് ചികിത്സ തേടിയെത്തിയ സ്ത്രീയ്ക്ക് ആശുപത്രിയിൽ നിന്നും ലഭിച്ച അന്റിബയോട്ടിക്ക് ​ഗുളികകളിൽനിന്ന് കിട്ടിയത് ഇരുമ്പ് കമ്പികൾ

ചെന്നൈയിലെ ഏർവാടി സർക്കാർ ആശുപത്രിയിൽ എത്തിയ ശക്തി എന്ന യുവതിക്കാണ് ​ആന്റിബയോട്ടിക്ക് ​ഗുളികകളിൽ നിന്ന് ചെറിയ പിന്നിന്റെ വലുപ്പത്തിലുള്ള ഇരുമ്പ് കമ്പികൾ ലഭിച്ചത്.

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (08:01 IST)
ശക്തമായ പനിയും അതിസാരവും ബാധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിക്ക് വിതരണം ചെയ്ത ഗുളികയില്‍ ഇരുമ്പ് കമ്പികൾ. ചെന്നൈയിലെ ഏർവാടി സർക്കാർ ആശുപത്രിയിൽ എത്തിയ ശക്തി എന്ന യുവതിക്കാണ് ​ആന്റിബയോട്ടിക്ക് ​ഗുളികകളിൽ നിന്ന് ചെറിയ പിന്നിന്റെ വലുപ്പത്തിലുള്ള ഇരുമ്പ് കമ്പികൾ ലഭിച്ചത്.
 
ഏര്‍വാടിക്ക് സമീപം എരന്തൂര്‍ നിവാസിയായ ശക്തി വെള്ളിയാഴ്ച്ചയാണ് ശക്തമായ ഛർദ്ദിയും പനിയുമായതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. ഡോക്ടറെ കാണുകയും നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വാങ്ങി ശക്തി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് മരുന്ന് കഴിക്കാൻ തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം തൊണ്ട വേദന അനുഭവപ്പെട്ടപ്പോള്‍ ശക്തി ​സംശയം തോന്നി ​ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഇരുമ്പ് കമ്പികൾ കണ്ടെത്തിയത്. ഇവരുടെ പരാതി പ്രകാരം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി കുമാര​ഗുരുബാൻ ​ഗുളികൾ ശേഖരിക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments