ബലമായി പിടിച്ച് ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചു, കുതറിമാറി പയ്യന്‍; യുവതിക്കെതിരെ സോഷ്യല്‍ മീഡിയ

Webdunia
വെള്ളി, 14 മെയ് 2021 (13:25 IST)
കൊച്ചുകുട്ടിയെ ബലമായി പിടിച്ച് ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ സോഷ്യല്‍ മീഡിയ. ഐപിഎസ് ഓഫീസറായ ദിപന്‍ഷു കബ്രയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഒരു യുവതി കൊച്ചുകുട്ടിയെ ബലമായി പിടിക്കുന്നതും നിര്‍ബന്ധപൂര്‍വ്വം ചുണ്ടില്‍ ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നാലോ അഞ്ചോ വയസ് പ്രായമേ ഈ കുട്ടിക്കുണ്ടാകൂ. യുവതി ബലമായി പിടിച്ച് ചുംബിക്കാന്‍ നോക്കുന്നത് കുട്ടിക്ക് ഇഷ്ടമായില്ല. യുവതിയുടെ കൈയില്‍ നിന്നു കുതറിമാറാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. ഒരു ആഘോഷ പരിപാടിക്കിടെയാണ് യുവതി ഇതു ചെയ്യുന്നത്.

ബലംപ്രയോഗിക്കുന്നതിനിടെ യുവതിയും ആണ്‍കുട്ടിയും നിലത്തുവീഴുന്നുണ്ട്. എന്നിട്ടും ബലമായി ചുംബിക്കാനാണ് യുവതി ശ്രമിക്കുന്നത്. ഇത്ര ചെറിയ ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് വളരെ മോശമാണെന്നാണ് വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

<

Just reverse the gender, and imagine. But thankfully mem don't do this even they don't even think. And moreover they don't sell their body and stoop this much.

Is there any one which will take action against this bitch. I am sure nobody wl raise the voice. this is insane. pic.twitter.com/22eOGItYtU

— Bijay Singh (@BijaySi81986601) May 10, 2021 >ഈ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments