Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകനൊപ്പം പോയി ആറുമാസം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തിച്ചു

കാമുകനൊപ്പം പോയി ആറുമാസം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തിച്ചു

ശ്രീനു എസ്

, ചൊവ്വ, 15 ജൂണ്‍ 2021 (15:02 IST)
കാമുകനൊപ്പം പോയി ആറുമാസം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. 35കാരിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളയുകയായിരുന്നു. 
 
പിന്നീട് ആറുമാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെയെത്തുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ നാട്ടുകാര്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും നഗ്നയാക്കി നടത്തിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ പൊലീസ് ആറുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താൻ ആരാന്ന് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കടോ താൻ ആരെന്ന്