World Oceans Day 2024: ഇന്ന് ലോക സമുദ്ര ദിനം, ഭൂമിയിലെ ഓക്‌സിജന്റെ ഭൂരിഭാഗവും തരുന്നത് സമുദ്രം

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ജൂണ്‍ 2024 (13:34 IST)
ഇന്ന് ലോക സമുദ്രദിനമാണ്. ഭക്ഷ്യ ഉത്പന്നങ്ങളും ആഗോള വ്യാപാരത്തിനുള്ള വഴികളും പ്രദാനം ചെയ്യുന്നതിന് സമുദ്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരു ദിനമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ജൂണ്‍ എട്ട് ലോക സമുദ്രദിനമായി ആചരിച്ചു തുടങ്ങിയത് 1992ല്‍ ബ്രസീലിലെ റിയോ ഡി ജനിവോയില്‍ നടന്ന ഭൗമഉച്ചകോടിയിലാണ്. മഹാസമുദ്രങ്ങള്‍ നമുക്ക് അമൂല്യമായ സംഭാവനയണ് നല്‍കുന്നത് എന്ന് ആരും ഓര്‍ക്കാറില്ല.
 
1.നാം ശ്വസിക്കുന്ന ഓക്‌സിജന്റെ ഭൂരിഭാഗവും സമുദ്രമാണ് നല്‍കുന്നത്.
2.നമ്മുടെ കാലാവസ്ഥയെ നിര്‍ണ്‍നായകമായി സമുദ്രങ്ങള്‍ സ്വധീനിക്കുന്നു.
3.നമുക്ക് വേണ്ട ഭക്ഷണത്തിന്റെ നല്ലൊരു ഭാഗം കടലില്‍ നിന്നാണ്.
4.നമ്മുടെ കുടിവെള്ളം സമുദ്രം ശുദ്ധീകരിക്കുന്നു
5. നമുക്കു വേണ്ട ഔഷധങ്ങളുടെ കലവറയാണ്
6.മനുഷ്യനെ ഇത്രയേറെപ്രചോദിപ്പിക്കുന്ന, ഭവനാസമ്പന്നനാക്കുന്ന മറ്റൊന്നും ഇല്ല
 
എന്നാല്‍ സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ ചെയ്തതെന്താണ്?
 
1.കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയും,മാലിന്യ സംഭരണിയുമാക്കി
2.മത്സ്യസമ്പത്ത് വിവേചനമില്ലതെ കൊള്ളയടിച്ചു.
3.കടലിനടിയിലെ അടിസ്ഥാന ആവാസകേന്ദ്രങള്‍ നശിപ്പിച്ചു
4.കടലിന്റെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments