Webdunia - Bharat's app for daily news and videos

Install App

ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടെന്ന് പൊലീസ്

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (18:08 IST)
ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ കൂട്ടാളികളോട് ആവശ്യപ്പെട്ടെന്ന് പൊലീസ്. തന്നോട് ഗുസ്തി താരങ്ങള്‍ക്ക് ഭയം തോന്നാന്‍ വേണ്ടി ഗുസ്തി താരമായ സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കൂട്ടാളിയായ പ്രിന്‍സിനോട് പറഞ്ഞിരുന്നു. മെയ്‌നാലിനാണ് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ സാഗറിനെയും രണ്ടുകൂട്ടുരെയും സുശീലും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ചികിത്സയിലിരിക്കയാണ് സാഗര്‍ മരണപ്പെട്ടത്.
 
സാഗറിന്റെ മരണത്തെ തുടര്‍ന്ന് സുശീല്‍ ഒളിവില്‍ പോകുകയും പിന്നീട് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഇതിനിടെ സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇന്ത്യക്കു വേണ്ടി രണ്ടുതവണ സുശീല്‍ കുമാര്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

'പെരിയ ഇരട്ട കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സിപിഎം എന്ന കൊലയാളി സംഘടനയ്ക്കുണ്ട്': രാഹുല്‍ മാങ്കൂട്ടത്തില്‍

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

പ്രായം ചെന്ന മാതാപിതാക്കളും കുടുംബ പ്രാരാബ്ധങ്ങളും; കോടതിയില്‍ കരഞ്ഞ് കെഞ്ചി പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

അടുത്ത ലേഖനം
Show comments