Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി: രാജ്യത്ത് നാലുമരണം

Yas Cyclone

ശ്രീനു എസ്

, വ്യാഴം, 27 മെയ് 2021 (07:26 IST)
യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. ചുഴലിക്കാറ്റില്‍ രാജ്യത്ത് രണ്ടുസംസ്ഥാനങ്ങളിലായി നാലുമരണമാണ് സംഭവിച്ചത്. ഒഡീഷയില്‍ മൂന്നുപേരും പശ്ചിമബംഗാളില്‍ ഒരാളുമാണ് മരണപ്പെട്ടത്. ബംഗാളില്‍ ചുഴലിക്കാറ്റ് മൂലം മൂന്നുലക്ഷം വീടുകള്‍ക്കാണ് കേടുപറ്റിയത്. 
 
പശ്ചിമബംഗാളിലെ ഒരുകോടിയോളം പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ദുര്‍ബലമായ ചുഴലിക്കാറ്റ് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ കടന്നിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടി വരുമോ? കേന്ദ്രത്തിനെതിരെ വിമർശനവുമായി കേജ്‌രിവാൾ