Webdunia - Bharat's app for daily news and videos

Install App

ഫൈസ‌ബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി, ഇനി മുതൽ ആയോധ്യകാണ്ഡ്

Webdunia
ഞായര്‍, 24 ഒക്‌ടോബര്‍ 2021 (16:58 IST)
ഉത്തർപ്രദേശിലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യു‌പി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെന്നും വിജ്ഞാപനത്തിന് മുഖ്യമന്ത്രി പ​​​​​ച്ച​​​​​ക്കൊ​​​​​ടി കാ​​​​​ണി​​​​​ക്കു​​​​​ക​​​​​മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​വെന്നും മറ്റൊരു ​​​​ട്വീ​​​​റ്റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.
 
1874 ൽ ​​​​​ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ നോ​​​​​ർ​​​​​തേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ സോ​​​​​ണി​​​​​നു കീ​​​​​ഴി​​​​​ലാ​​​​​ണ്. 2018 ൽ ​​​​​ഫൈ​​​​​സാ​​​​​ബാ​​​​​ദ് ജി​​​​​ല്ല​​​​​യു​​​​​ടെ പേ​​​​​ര് സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​​യോ​​​​​ധ്യ എന്നാക്കിയിരുന്നു.പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ സാം​​​​​സ്കാ​​​​​രി​​​​​ക​​​​​വും ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ പാ​​​​​ര​​​​​ന്പ​​​​​ര്യം പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്ണ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments