Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂട്യൂബില്‍ പണം നല്‍കി വീഡിയോ കാണാന്‍ പുതിയ സൗകര്യം

യൂട്യൂബില്‍ പണം നല്‍കി വീഡിയോ കാണാന്‍ പുതിയ സൗകര്യം

ശ്രീനു എസ്

, ശനി, 24 ജൂലൈ 2021 (19:41 IST)
യൂട്യൂബില്‍ പണം നല്‍കി വീഡിയോ കാണാന്‍ പുതിയ സൗകര്യം. Super thanks എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. 150 രൂപമുതല്‍ 3370 രൂപവരെയാണ് ഇത്തരത്തില്‍ പണം ഈടാക്കാന്‍ സാധിക്കുന്നത്. കൂടാതെ വീഡിയോ നിര്‍മിക്കുന്നയാളുമായി കമന്റ് ബോക്‌സിലൂടെ നേരിട്ട് സംസാരിക്കാനും സാധിക്കും. ഇപ്പോള്‍ 68 രാജ്യങ്ങളിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. 
 
ക്രിയേറ്റീവായി വീഡിയോ ചെയ്യുന്നവര്‍ക്ക് ഇത് പുതിയ വരുമാന മാര്‍ഗമാകും. അതേസമയം ട്വിറ്ററും ക്ലബ് ഹൗസും ഇത്തരം രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കായിക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കോച്ച് അറസ്റ്റിലായി