Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

2023ല്‍ രണ്ടുതവണ ഇവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ശനി, 17 മെയ് 2025 (17:55 IST)
പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറിയ യൂട്യൂബറടക്കം ആറു പേര്‍ അറസ്റ്റില്‍. ജ്യോതി മല്‍ഹോത്ര, ഗുസാല, യമീന്‍ മുഹമ്മദ്, ദിവേന്ദര്‍ സിംഗ്, അര്‍മര്‍ എന്നിവരാണ് പിടിയിലായത്. വനിതാ ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്രയും പിടിയിലായി.  2023ല്‍ രണ്ടുതവണ ഇവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ചാരസംഘത്തിന്റെ ഭാഗമാണ് ജ്യോതി മല്‍ഹോത്രയെന്ന് പോലീസ് പറയുന്നു.
 
മറ്റൊരാള്‍ ഹരിയാനയിലെ പട്ട്യാല ഗല്‍സാ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ദിവേന്ദര്‍ സിംഗ് ആണ്. ഇയാള്‍ കഴിഞ്ഞവര്‍ഷം കര്‍ത്താര്‍പൂര്‍ ഇടനാഴി വഴിപാക്കിസ്ഥാനില്‍ പോയതായും പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതായും പോലീസ് കണ്ടെത്തി. 
 
പട്യാല സൈനികന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ളവയുടെ ചിത്രങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് യുവാവ് പങ്കിട്ടതായും പോലീസ് പറയുന്നു. ഇതിന് പകരമായി പാകിസ്ഥാന്‍ യുവാവിന് ധാരാളം പണം കൈമാറുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments