ഇങ്ങനെ ഒരു ഭര്‍ത്താവിനെ കിട്ടാന്‍ ഭാഗ്യം വേണം; ഭാര്യയെയും കൊണ്ട് യുവാവ് പൊലീസ് സ്റ്റേഷനില്‍ പോയത് എന്തിന്?
വിവാഹ ശേഷം യുവാവ് ഭാര്യയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലോ?
പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവര്‍ ഇത് കണ്ട് പടിക്കണം. ഒറീസയിലെ റിഷി എന്ന ചെറുപ്പക്കാരനെ അറിയാമോ? എന്നാല്‍ കേട്ടോളൂ...വിവാഹത്തിന് മുന്‍പ് ഉണ്ടായ അതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ തന്റെ ഭാര്യ സീമയെ അറിഞ്ഞ് കൊണ്ടാണ് ഈ യുവാവ് വിവാഹം ചെയ്തത്.
വിവാഹത്ത് ശേഷം റിഷി ഭാര്യയെയും കൊണ്ട് റിഷി പോയത് പൊലീസ് സ്റ്റേഷനിലാണ്. തന്റെ ഭാര്യയെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഉണ്ട്.