Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷിയുടെ പുതിയ പ്രവചനം ലോകത്തെ ഭീതിയിലാഴ്ത്തുന്നു

ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷിയുടെ ഈ പ്രവചനം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു

Donald trump
, വെള്ളി, 12 മെയ് 2017 (16:29 IST)
ട്രംപിന്റെ വിജയം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി ഇപ്പോള്‍ പുതിയ പ്രവചനവുമായി രംഗത്ത്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയെന്നും ലോകം യുദ്ധ ഭീതിയിലായതോടെ അത് തടയാന്‍ ആഗ്രയില്‍ ഒരു കൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം നടത്തി. 'ശാന്തി യജ്ഞം' എന്ന പേരിലാണ് യാഗം നടത്തിയത്.
 
മെയ് 13 മുതല്‍ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്നാണ് ജ്യോതിഷി പ്രവചിച്ചത്. കിഴക്കു നിന്ന് പടിഞ്ഞാറ് വരെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ചിത്രവും വരച്ചിട്ടുണ്ട്. മുന്‍ പ്രവചിച്ച കാര്യങ്ങള്‍ സത്യമായത് കൊണ്ട് തന്നെ ഇപ്പോള്‍ പ്രവചിച്ച ആണവയുദ്ധം ഉണ്ടാകുമെന്ന ഇയാളുടെ പ്രവചനം ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി