തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് നേർവഴിയിലൂടെ അധികാരത്തിലെത്താൻ കഴിയില്ല: ഖുശ്ബു

ബിജെപിയിടെ കളി തമിഴ്നാട്ടിലും കേരളത്തിലും ഏൽക്കില്ല: ഖുശ്ബു

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (11:26 IST)
തമിഴ്നാട്ടിൽ ശക്തി പ്രാപിക്കാൻ കുറുക്കുവഴികൾ സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടി ഖുശ്ബു. തമിഴ്നാട്ടിലും കേരളത്തിലും മാന്യമായ രീതിയിൽ ശക്തിപ്രാപിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും ഇതിനായി ബിജെപി കൃത്രിമവാതിലുകള്‍ സൃഷ്ടിക്കുകയാണെന്നാണ് ഖുശ്ബുവിന്റെ പരാമര്‍ശം. 
 
സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നു കയറാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. അവിട തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഏത് വഴിയിലൂടെയും ബിജെപി അധികാരം സൃഷ്ടിച്ചെടുക്കാനാണ് ബി ജെപി ശ്രമിക്കുന്നതെന്നും ഖുശ്ബു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
 
'തമിഴ്‌നാട്ടിലും കേരളത്തിലും നേര്‍വഴിയിലൂടെ അധികാരത്തിലെത്താന്‍ അവര്‍ക്കാവില്ല. അതുകൊണ്ടാണ് വളഞ്ഞവഴി സ്വീകരിക്കുന്നത്. മോദി പറയുന്നതും പ്രവൃത്തിക്കുന്നതും രണ്ടാണ്. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ ബിജെപിക്കോ മോദിക്കോ ആയിട്ടില്ല'. - ഖുശ്ബു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

അടുത്ത ലേഖനം
Show comments