പീഡന അറയ്ക്കു പുറമേ സ്വകാര്യ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലില്‍ എത്താനുള്ള തുരങ്കവും; ന്യൂജെന്‍ സന്യാസി കൊള്ളാം !

ഗുര്‍മീത് ഒരു സംഭവം തന്നെ ! പീഡന അറയ്ക്കു പുറമേ സ്വകാര്യ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലില്‍ എത്താനുള്ള തുരങ്കവും

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (07:43 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ.  ഗുർമീതിന്റെ സർസയിലെ ദരേ സച്ചേ സൗദയിലെ ഐടി മേധവി വിനീത് കുമാറാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ ഗുർമീതിനേയും ദ‌േരാ സച്ചേ സൗദയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിനീതിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
 
ഗുർമീതിന്റെ ഇടപടുകളെ കുറിച്ചുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും മറ്റു രേഖകളും ഇയാളുടെ പക്കലാണ് ഉള്ളത്. ഗുർമീതിന്റെ ദേരാ ആശ്രമത്തിലും പരിസരത്ത് പൊലീസ് മൂന്ന് ദിവസം പരിശോധന നടത്തിയിരുന്നു. അസാധവാക്കിയ നോട്ടുകൾ ഉൾപ്പെടെ പലതും റെയ്ഡിൽ കണ്ടെത്തിയിരുന്നു
 
അതു കുടാതെ  ആശ്രമത്തിനള്ളില്‍ നിന്ന് രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments