പുതിയ കെപിസിസി പട്ടികയില്‍ പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍

പുതിയ കെപിസിസി പട്ടികയില്‍ പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (08:36 IST)
ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ര്‍​ശ​ന നി​ര്‍ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി തി​രു​ത്തി ന​ൽ​കി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ പു​തി​യ പ​ട്ടി​ക​യില്‍ നിന്നു സ്വയം ഒഴിവായി ശശി തരൂർ എംപി. അതിന് പുറമെ അംഗത്വം രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കി പിസിചാക്കോയും രംഗത്തുണ്ട്. എതിർപ്പറിയിച്ച് കെവിതോമസ് എംപിയും കെ.മുരളീധരൻ എംഎൽഎയും വന്നിരിക്കുകയാണ്.
 
എഐസിസി ജനറൽ സെക്രട്ടറി കെസിവേണുഗോപാൽ ഒത്തുതീർപ്പു ശ്രമങ്ങളുമായി രം‌ഗത്തുണ്ട്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ര്‍​ശ​ന നി​ര്‍ ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി തി​രു​ത്തി ന​ൽ​കി​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ പു​തി​യ പ​ട്ടി​ക​യില്‍ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് എ​തി​ർ​പ്പുണ്ടായിരുന്നു. എം​പി​മാ​രാ​യ ശ​ശി ത​രൂ​ർ, കെ​വി ​തോ​മ​സ് എ​ന്നി​വ​രാ​ണ് എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇ​വ​ര്‍ ത​ങ്ങ​ളു​ടെ അ​തൃ​പ്തി ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ച​താ​യാ​ണ് റിപ്പോർട്ട്. 
 
കേ​ര​ളം സ​മ​ർ​പ്പി​ച്ച പു​തി​യ പ​ട്ടി​ക കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് അ​തോ​റി​റ്റി​ക്കു മുമ്പാകെ എത്തിയിട്ടില്ല. പ​ട്ടി​ക​ സംബന്ധിച്ച ത​ർ​ക്ക​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. പുതിയ പട്ടികയിന്മേലുള്ള ​ത​ർ​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ  ച​ർ​ച്ച​ക​ൾ നടക്കുകയാണ്. പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ​ത്തു ശ​ത​മാ​നം അം​ഗ​ങ്ങ​ളെ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ള്ള​ത്. മുമ്പ് സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ നിന്ന് ഇ​രു​പ​തോ​ളം പേ​ർ ഒ​ഴി​വാ​യിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments