Webdunia - Bharat's app for daily news and videos

Install App

രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ശ്രീ രവിശങ്കര്‍

ബാബാ രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കര്‍

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (13:20 IST)
ബാബാ രാംദേവിന്റെ പതജ്ഞലിയ്ക്ക് വെല്ലുവിളിയുമായി ആര്‍ട്ട് ഓഫ് ലിവിങ്ങ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. പതഞ്ജലിയുടെ റീട്ടേയില്‍ വിപണനശാലകളിലെപോലെ വിപണനശാലകളാരംഭിച്ച് ആയുര്‍വ്വേദ ഉത്പനങ്ങള്‍ വിറ്റഴിക്കുമെന്ന് രവിശങ്കര്‍ പ്രഖ്യാപിച്ചു.
 
‘ശ്രീ ശ്രീ തത്വ’ എന്ന പേരിലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുക. ആദ്യ ഷോറൂം അടുത്തമാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് നവംബറോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഓളം ശാഖകളും ആരംഭിക്കുമെന്നും സൂചനയുണ്ട്. 
 
നേരത്തെ ഓണ്‍ലൈന്‍ വിപണിയിലൂടെ  സോപ്പും സുഗന്ധവ്യഞ്ജനങ്ങളും ശ്രീ ശ്രീ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു.  പുതിയ പദ്ധതിയുടെ ആരംഭത്തില്‍ ടൂത്ത് പേസ്റ്റ്, വാഷിംഗ് പൗഡര്‍, നെയ്യ് എന്നിവയായിരിക്കും വിപണിയിലെത്തുക. ജനങ്ങളുടെ നിത്യ ജീവിതത്തില്‍  ആയൂര്‍വ്വേദ ഉത്പനങ്ങള്‍ കൂടുതലായി ഉപയോഗിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും ശ്രീ ശ്രീ ആയൂര്‍വ്വേദ ട്രസ്റ്റ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments