Webdunia - Bharat's app for daily news and videos

Install App

ചിക്കൻ കട്‌ലെറ്റ് വീട്ടിലുമുണ്ടാക്കാം

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (17:33 IST)
ലഘുഭക്ഷണത്തിന്റെ കൂട്ടത്തിലാണ് ചിക്കൻ കട്ലൈറ്റും ഉൾപ്പെടുക. പെട്ടന്ന് കട്‌ലൈറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേരുവകള്‍:
 
ചിക്കന്‍ - 1/2 കിലോ (എല്ലില്ലാത്ത കഷണങ്ങള്‍)
 
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
ഇഞ്ചി - 50 ഗ്രാം
മുട്ട - 2
ഉരുളക്കിഴങ്ങ് - 1/4 കിലോ
പച്ചമുളക് - 6
മസാലപ്പൊടി - 2 ടീസ്പൂണ്‍
റൊട്ടിപ്പൊടി - 200 ഗ്രാം
 
പാകം ചെയ്യുന്ന വിധം:
 
ഇറച്ചിക്കഷണങ്ങള്‍ നന്നായി നുറുക്കണം. ഉരുളക്കിഴങ്ങ് നല്ലവണ്ണം വേവിച്ച് ഉടച്ചെടുക്കണം. എന്നിട്ട് അരിഞ്ഞ ഇഞ്ചിയും, പച്ചമുളകും വെളിച്ചെണ്ണ ചൂടാക്കി വഴറ്റണം. എന്നിട്ട് ഇറച്ചിക്കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കണം. അതില്‍ ഉരുളക്കിഴങ്ങ് പൊടിച്ചതും മസാലപ്പൊടിയും ചേര്‍ക്കണം. എല്ലാ ചേരുവയും നന്നായി ഇളക്കുക. വെള്ളം കൂടിയാല്‍ റൊട്ടിപ്പൊടിചേര്‍ത്ത് പാകമാക്കിയാല്‍ മതി. എന്നിട്ടിവയെ ഉരുളകളാക്കുക. അതിനുശേഷം മുട്ട പതപ്പിക്കുക. പരത്തിയ ചേരുവ മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് കോരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

അടുത്ത ലേഖനം
Show comments