നല്ല സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കാം

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (17:14 IST)
വെള്ളയപ്പവും സ്റ്റൂവും നല്ല കോമ്പിനേഷനാണ്. ചിലര്‍ക്ക് വെള്ളയപ്പത്തിന്‍റെ കൂടെ കോഴിക്കറിയാവും ഇഷ്ടപ്പെടുക. എന്തായാലും ഈ മൃദു പലഹാരം ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. നല്ല സോസ്ഫ്റ്റായ വെള്ളയപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെള്ളയപ്പം ഉണ്ടാക്കുന്നതിനെ കുറിച്ച്, 
 
ചേര്‍ക്കേണ്ടവ:
 
അരിപ്പൊടി - മൂന്ന് കപ്പ്
റവ - മൂന്ന് സ്പൂണ്‍
തേങ്ങ - ഒന്ന്
മുട്ട - ഒന്ന്
യീസ്റ്റ് - രണ്ട് സ്പൂണ്‍
പഞ്ചസാര - നാല് സ്പൂണ്‍
ഉപ്പ് - പാകത്തിന് 
 
ഉണ്ടാക്കേണ്ട വിധം:
 
തേങ്ങ ചിരകി അരച്ച് വയ്ക്കുക. തേങ്ങാവെള്ളം കളയരുത്. റവ ഒരുകപ്പ് വെള്ളത്തില്‍ കുറുക്കിയ ശേഷം യീസ്റ്റ് ചേര്‍ത്ത് കുഴയ്ക്കണം. അരിപ്പൊടിയും തേങ്ങാവെള്ളവും പഞ്ചസാരയും ചേര്‍ത്ത് കുഴച്ചെടുത്ത് റവ കുറുക്കിയതുമായി യോജിപ്പിക്കുക. ഇനി ആറുമണിക്കൂര്‍ നേരം മാവ് വച്ചേക്കണം. അതിനുശേഷം ഇത് തേങ്ങ അരച്ചതും മുട്ടയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞാല്‍ വെള്ളയപ്പം ചുട്ടെടുക്കാം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments