ജ്യോതിഷം എന്നു പറയുമ്പോഴേ പലര്‍ക്കും അത അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാൽ, ജ്യോതിഷത്തിൽ പറയുന്ന പല കാര്യങ്ങളും സത്യമാണ്. അതിലൊന്നാണ് സംഖ്യാ ജ്യോതിഷം. സംഖ്യാ ജ്യോതിഷം ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
ഇതില്‍ ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുള്ളവരാണ്. ഫലിതപൂര്‍ണ്ണമായി സംസാരിച്ച് മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ വളരേ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്.
ഇനി ഇതിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്. ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ് കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണ്.
ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുമപ്പാണ്. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്. ആറാം നമ്പരുകാര്‍ക്ക് വെള്ളി, വ്യാഴം, ചൊവ്വദിവസങ്ങള്‍ പൊതുവേ ശുഭകരവുമാണ്.
ഇനി കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞുതരം. മുന്‍പ് പറഞ്ഞ 6, 15, 24 തിയതികളില്‍ ജനിച്ച എല്ലാവരും ആറാം നമ്പരുകാരാണെങ്കിലും ഓരോ തിയതിയിലുള്ളവരും ഓരോ സ്വഭാവക്കാരാണ്.