Webdunia - Bharat's app for daily news and videos

Install App

പേരിൽ മാറ്റം വരുത്തിയാൽ ഭാഗ്യം വരുമോ ?

Webdunia
ബുധന്‍, 2 മെയ് 2018 (13:42 IST)
പേരിൽ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും എന്ന് നമ്മൾ പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ടാകും. എന്നാൽ പേരിലെ കേവലം ചില അക്ഷരങ്ങൾക്ക് ഇത് നൽനാകുമോ എന്നാവും പലരും ആലോചിക്കുന്നത്. എന്നാൽ സംശയിക്കേണ്ടതില്ല. സംഖ്യാ ശാസ്ത്രം ആണ് ഇതിനു പിന്നിലെ രഹസ്യം.
 
അക്ഷരങ്ങളെ സംഖ്യകളാക്കിയുള്ള കണക്കുകൂട്ടലുകളിലൂടെയാണ് ഇത് സധ്യമാകുന്നത്. ചില സംഖ്യകൾക്ക് ഐശ്വര്യം പ്രദാനം ചെയ്യാൻ കഴിയും. അതേസമയം ചില സംഖ്യകൾ ദോഷകരവുമാണ് എന്ന് സംഖ്യാ ജ്യോതിഷം വ്യക്തമായി പറയുന്നുണ്ട്.
 
സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം ശോഭിച്ചു നിൽക്കുന്നവരീൽ പലരും രഹസ്യമായും പരസയമായും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൽ വരുത്തിയിട്ടുണ്ട് എന്നതാണ് സത്യം 
 
പേരിലെ അക്ഷരങ്ങളുടെ എണ്ണം കണക്കാക്കി, സംഖ്യ കൂട്ടി അവസാനം ഒന്നാണ്  ലഭിക്കുന്ന സംഖ്യ എങ്കിൽ പേര് ഉത്തമമാണ്. ഒന്ന് ഭാഗ്യസംഖ്യയായി വരുന്നത് അത്യുത്തമം എന്നാണ് സംഖ്യാ ജ്യോതിഷം പറയുന്നത്. കുട്ടികളുടെ ജനന സമയത്ത് സംഖ്യാ ജ്യോതിഷ പ്രകാരം പേരിടുന്നത് ഗുണങ്ങൾ നൽകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

അടുത്ത ലേഖനം
Show comments