Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മക്കും മകള്‍ക്കും ഇടയില്‍ വലിയ പിണക്കങ്ങള്‍ വരാന്‍ കാരണമെന്ത് ?

അമ്മക്കും മകള്‍ക്കും ഇടയിലെന്ത്?

അമ്മക്കും മകള്‍ക്കും ഇടയില്‍ വലിയ പിണക്കങ്ങള്‍ വരാന്‍ കാരണമെന്ത് ?
, തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (13:14 IST)
ഒരു അമ്മയ്ക്കും മക്കള്‍ക്കും ഇടയില്‍ വലിയ പിണക്കങ്ങള്‍ വരാന്‍ കാരണമെന്താണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ജനിതകപരമായി സമത്വം പുലര്‍ത്തുന്നവര്‍ ആണെങ്കിലും ചില കോശങ്ങളുടെ കാര്യത്തില്‍ ഇവര്‍ വ്യത്യസ്തരാണത്രേ. ഈ വ്യത്യാസമാണ് അമ്മക്കും മക്കള്‍ക്കും ഇടയില്‍ വൈരുദ്ധ്യങ്ങള്‍ തീര്‍ക്കുന്നത്. 
 
ജീനുകളിലെ വൈരുദ്ധ്യം സ്വഭാവത്തിലും പ്രതിഫലിക്കുന്നു. ആ വൈരുദ്ധ്യം തന്നെ അമ്മ-മകള്‍ ബന്ധത്തില്‍ ധാരാളമാണ്. സസ്തനികളില്‍ ഈ കോശ വിഭജനം ഏതാണ്ട് ഒരു പോലെയാണെന്നും ഈ വിഷയത്തില്‍ നടന്ന പഠനം തെളിയിക്കുന്നു. കോശ വിഭജനത്തിന് കാലം കൂടുതല്‍ എടുക്കുമ്പോള്‍ ഈ വ്യത്യസ്തതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ഓസ്റ്റിയോപൊറോസിസ് ? അത് ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കുമോ ?