അശ്വിന്റെ ബൗളിങ് അനുകരിച്ച് ബുംറ; വീഡിയോ വൈറല്‍

Webdunia
ചൊവ്വ, 4 ജനുവരി 2022 (19:23 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഉപനായകനാണ് ജസ്പ്രീത് ബുംറ. ഉപനായകന്റെ ഗൗരവത്തിനിടയിലും ടീം അംഗങ്ങള്‍ക്കൊപ്പം ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുകയാണ് താരം. ടീം അംഗമായ രവിചന്ദ്രന്‍ അശ്വിന്റെ ബൗളിങ് അനുകരിക്കുന്ന ബുംറയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. 
<

Even Ashwin wouldn't help but chuckle. Hahah, too good #INDvSA pic.twitter.com/fB6bRRMFOk

— Benaam Baadshah (@BenaamBaadshah4) January 4, 2022 >രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് മോണിങ് സെഷന് ഇറങ്ങും മുന്‍പാണ് ബുംറ അശ്വിന്റെ ബൗളിങ് അനുകരിച്ചത്. നായകന്‍ കെ.എല്‍.രാഹുലും പേസ് ബൗളര്‍ മുഹമ്മദ് ഷമിയും ബൗണ്ടറി ലൈന് അടുത്തുനിന്ന് ഗൗരവമായി എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 
<

Make Bumrah bowl off-spin and SA won't realise that it's not Ashwin they're facing #INDvSA pic.twitter.com/NnYY8jP9oU

< — Benaam Baadshah (@BenaamBaadshah4) January 4, 2022 >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്

Vaibhav Suryavanshi: 'സ്‌കൂളിൽ പോകേണ്ട സമയത്ത് കളിച്ചു നടക്കുന്നു'; ആർസിബി ആരാധകർക്കു ദുഃസ്വപ്‌നമായി 'ചെക്കൻ'

അടുത്ത ലേഖനം
Show comments