Webdunia - Bharat's app for daily news and videos

Install App

ഔട്ടായതിന്റെ ദേഷ്യം; ബാറ്റുകൊണ്ട് സ്റ്റംപ്‌സില്‍ അടിക്കാന്‍ നോക്കി ജഡേജ (വീഡിയോ)

Webdunia
വെള്ളി, 26 നവം‌ബര്‍ 2021 (13:07 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത് ടിം സൗത്തിയാണ്. ന്യൂസിലന്‍ഡ് പേസര്‍ സൗത്തിയുടെ പന്തിന്റെ ഗതി മനസിലാക്കാന്‍ സാധിക്കാതെ പോയ ജഡേജ ബൗള്‍ഡ് ആകുകയായിരുന്നു. ഔട്ടായതോടെ താരം ഏറെ നിരാശനായി. 
 
ഇന്‍സൈഡ് എഡ്ജ് എടുത്താണ് ജഡേജയുടെ കുറ്റി തെറിച്ചത്. ഉടനെ തന്നെ ഔട്ടായതിന്റെ ദേഷ്യം ജഡേജ പ്രകടിപ്പിച്ചു. ബാറ്റുകൊണ്ട് സ്റ്റംപ്‌സില്‍ അടിക്കാന്‍ ശ്രമിക്കുന്ന ജഡേജയെ വീഡിയോയില്‍ കാണാം. 

ജഡേജയുടെ വിക്കറ്റ്, വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 
കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ജഡേജ സെഞ്ചുറി നേടിയിരുന്നു. 50 റണ്‍സുമായി രണ്ടാം ദിനം കളിക്കാന്‍ ഇറങ്ങിയ ജഡേജയ്ക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അടുത്ത ലേഖനം
Show comments