Select Your Language

Notifications

webdunia
webdunia
webdunia
webdunia

14വര്‍ഷത്തിനുശേഷം തീപ്പെട്ടിയുടെ വിലയും രണ്ടിരട്ടി വര്‍ധിപ്പിച്ചു

14വര്‍ഷത്തിനുശേഷം തീപ്പെട്ടിയുടെ വിലയും രണ്ടിരട്ടി വര്‍ധിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 ഡിസം‌ബര്‍ 2021 (12:24 IST)
14വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് തീപ്പെട്ടിയുടെ വിലയും വര്‍ധിപ്പിച്ചു. ഒരു തീപ്പെട്ടിക്ക് രണ്ടുരൂപയാണ് പുതിയ വില. നേരത്തേ ഒരു രൂപയായിരുന്നു. മാച്ച് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പഴയ സ്റ്റോക്കുകള്‍ പഴയ വിലയ്ക്കുതന്നെ വില്‍ക്കുമെന്നും പുതിയതിനാണ് രണ്ടുരൂപ ഈടാക്കുന്നതെന്നും അസോസിയേഷന്‍ അറിയിച്ചു. വില ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഈമാസം അവസാനത്തോടെ തീപ്പെട്ടിയുടെ വില രണ്ടുരൂപയാകുമെന്നാണ് അറിയിപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ ബെവ്‌കോയുടെ ശുപാര്‍ശ; വിദേശ മദ്യത്തിന് 750 രൂപവരെ കൂടും