Webdunia - Bharat's app for daily news and videos

Install App

ശബരിമല സന്നിധാനത്തെ തിരക്കിന് നേരിയ ശമനം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (13:18 IST)
ശബരിമല സന്നിധാനത്തെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കുറവ് സമയമാണ് ഇന്നലെ അയ്യപ്പഭക്തര്‍ ക്യൂവില്‍ നിന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ 13 മണിക്കൂറില്‍ കൂടുതല്‍ അയ്യപ്പഭക്തര്‍ വരികളില്‍ കാത്ത് നിന്നു.
 
ഇന്നലെ മലകയറിയത് 47,000 ഭക്തരാണ്. നടപ്പന്തലുകളിലെയും യൂ കോംപ്ലക്സുകളിലെയും കാത്തിരിപ്പിന്റെ സമയം കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പത്തനംതിട്ടയിലും എരുമേലിയിലും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ തിരക്ക് മാറുന്നതിന് അനുസരിച്ചാണ് ഇവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ വിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments