Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018ലെ ഏറ്റവും വലിയ ഹിറ്റ് ഏത്? പണം വാരിയ 15 സിനിമകള്‍ ഇതാ...

ഒടിയന്‍
, ബുധന്‍, 19 ഡിസം‌ബര്‍ 2018 (21:03 IST)
മലയാള സിനിമയില്‍ വലിയ വിജയവും വലിയ പരാജയങ്ങളും ഉണ്ടായ വര്‍ഷമാണ് 2018. വര്‍ഷത്തിന്‍റെ അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ വരെ നല്ല രീതിയില്‍ പോകുന്നു. നല്ല കഥയും പുതുമകളുമായി വന്ന സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ വലിയ ഹൈപ്പുമായി വന്ന ചില സിനിമകള്‍ നിലം‌പൊത്തി.
 
ഈ വര്‍ഷത്തെ 15 ഹിറ്റ് സിനിമകള്‍ ഏതൊക്കെ എന്ന് നോക്കാം. 
 
15. ക്വീന്‍
 







അടുത്ത പേജില്‍ - വിജയത്തിന്‍റെ ഗോള്‍പോസ്റ്റില്‍

14. ക്യാപ്ടന്‍

 
അടുത്ത പേജില്‍ - വിജയത്തിന് ഭാഷയില്ല

13. സുഡാനി ഫ്രം നൈജീരിയ


 
അടുത്ത പേജില്‍ - ഒരു കുട്ടനാടന്‍ ഹിറ്റ്!

12. കുട്ടനാടന്‍ മാര്‍പാപ്പ

 
അടുത്ത പേജില്‍ - സ്ഫോടനം!

11. ഒരു പഴയ ബോംബ് കഥ

 
അടുത്ത പേജില്‍ - വിജയത്തിന്‍റെ ചിറകടിയൊച്ച!

10. പഞ്ചവര്‍ണതത്ത


 
അടുത്ത പേജില്‍ - അമ്മയെത്തേടി!

9. അരവിന്ദന്‍റെ അതിഥികള്‍


 
അടുത്ത പേജില്‍ - ഉള്ളുരുക്കും ഈ സിനിമ!
 

8. ഞാന്‍ മേരിക്കുട്ടി

 
അടുത്ത പേജില്‍ - ഇതാണ് ത്രില്ലര്‍ !

7. ജോസഫ്


 
അടുത്ത പേജില്‍ - വിജയത്തിന്‍റെ ചൂളം‌വിളി!

6. തീവണ്ടി


 
അടുത്ത പേജില്‍ - ഒപ്പമുണ്ടെപ്പോഴും!

5. കൂടെ

 
അടുത്ത പേജില്‍ - ക്ലൈമാക്സ് വേറെ ലെവല്‍ !

4. വരത്തന്‍



 
അടുത്ത പേജില്‍ - സ്റ്റൈലിഷ് ഹിറ്റ്!

3. അബ്രഹാമിന്‍റെ സന്തതികള്‍

 
അടുത്ത പേജില്‍ - പ്രേക്ഷകരുടെ മനസ് കട്ടെടുത്ത വിജയം

2. കായംകുളം കൊച്ചുണ്ണി

 
അടുത്ത പേജില്‍ - മാസ് ഹിറ്റ് !

1. ഒടിയന്‍


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കണ്ണുരുട്ടലും ഭീഷണിയും ഇങ്ങോട്ട് വേണ്ട, ഇതൊന്നും കണ്ട് സർക്കാര്‍ ഭയപ്പെടില്ല’; എൻഎസ്എസിനു മറുപടിയുമായി മുഖ്യമന്ത്രി