2018 അതിന്‍റെ അവസാന ദിവസങ്ങളിലൂടെ കടന്നുപോകുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് നേട്ടങ്ങളും നഷ്ടങ്ങളും ഒരുപോലെ അനുഭവപ്പെട്ട വര്‍ഷമായിരുന്നു ഇത്. സിനിമ സമൂഹത്തെ വളരെയേറെ സ്വാധീനിച്ച വര്‍ഷം. കേരളം വെള്ളപ്പൊക്കത്തിന്‍റെ ദുരിതത്തിലമര്‍ന്നപ്പോള്‍ സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് സിനിമാപ്രവര്‍ത്തകര്‍. ഒടുവില്‍ ‘ഒടിയന്‍’ വിവാദം വരെ സമൂഹം ഏറ്റെടുത്തു.
സ്റ്റാര്‍ ഓഫ് ദി ഇയര്‍ 2018 ആരാണെന്ന് നമുക്ക് പരിശോധിക്കാം:
10. ഷെയ്ന്‍ നിഗം
9. ടൊവിനോ തോമസ്
ചിത്രം - ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി
8. നിവിന്‍ പോളി
ചിത്രം - ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി
7. മമ്മൂട്ടി
ചിത്രം - അങ്കിള്‍, അബ്രഹാമിന്‍റെ സന്തതികള്‍
6. ദിലീപ്
ചിത്രം - കമ്മാരസംഭവം
5. മോഹന്‍ലാല്‍
ചിത്രം - ഒടിയന്‍, നീരാളി
4. ഫഹദ് ഫാസില്‍
ചിത്രം - കാര്‍ബണ്‍, വരത്തന്‍
3. ജോജു ജോര്‍ജ്ജ്
ചിത്രം - ജോസഫ്
2. ചെമ്പന്‍ വിനോദ് ജോസ്
ചിത്രം - ഇ.മ.യൌ
1. ജയസൂര്യ
ചിത്രം - ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി